diego maradona takes u turn on lionel messi remark
ഓരോ മല്‍സരത്തിന് മുമ്പും ചുരുങ്ങിയത് 20 തവണ ടോയ്‌ലറ്റില്‍ പോവുന്ന മെസ്സിയെങ്ങനെ മികച്ച ക്യാപ്റ്റനാവുമെന്നും അദ്ദേഹം ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചിരിക്കുകയാണ് മറഡോണ. താന്‍ അങ്ങനെ മെസ്സിയെ വിമര്‍ശിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വിമര്‍ശനം.
#D10 #LM10 #Messi